top of page
0.jpg

*TA Psychology വിനിമയ അപഗ്രഥന മനശാസ്ത്രം ആർക്കൊക്കെയാണ് ഗുണം ചെയ്യുക?*
മാതാപിതാക്കൾ
അധ്യാപകർ
മാനസികാരോഗ്യ വിദഗ്ധർ (പ്രധാനമായി കോൺസലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ )
പ്രൊഫഷണൽസ്
ട്രെയിനേഴ്സ്
മതപുരോഹിതർ
തുടങ്ങി ഏവർക്കും ഗുണകരമാണ്.

*TA പഠിക്കുന്നതിന്റെ ഗുണങ്ങൾ എന്ത്?*
1. സ്വയ അവബോധം ഉണ്ടാകുന്നു  (Improved self awarness)
2. ബന്ധങ്ങൾ ഊഷ്മളമാകുന്നു  (Enriched relationship)
3. ഒരു വ്യക്തിയുടെ സകല സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തി ജീവിത ഉയർച്ചയ്ക്കും വ്യക്തിപരമായ വളർച്ചയ്ക്കും സഹായിക്കുന്നു (Helps in maximizing our potentiality)
4. കൗൺസിലിങ്ങിൽ ഇത് വളരെ ഫലപ്രദമായ ഒരു ട്യൂൾ ആണ്.

*ഏപ്രിൽ 19-20* തീയതികളിൽ നടക്കുന്ന *അടിസ്ഥാന പരിശീലനം* പൂർത്തിയാക്കുന്നവർക്ക് മെയ്‌ മാസം ആരംഭിക്കുന്ന *ഡിപ്ലോമ കോഴ്സിനും തുടർന്നു ബാച്ചിലർ, മാസ്റ്റേഴ്സ്* കോഴ്സുകൾ ചെയ്യാൻ ലയോളയിൽ തന്നെ അവസരം ലഭിക്കുന്നു.

*ICTA* നേരിട്ട് നടത്തുന്ന ഈ കോഴ്സിൽ, *_ICTA കളമശ്ശേരിയിൽ_* നിന്നുള്ള ഏറ്റവും  പരിചയസമ്പന്നരായ പരിശീലകർ  നേതൃത്വം  നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

*SHIJO GEORGE* 920752397  *SHAL SOMAN* 9645277957 
 

bottom of page